ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനെതിരായ തോൽവിയുടെ നിരാശ മാറ്റാൻ താൻ പരിശീലന ഗ്രൗണ്ടിൽ ഉറങ്ങിയെന്ന് ടോട്ടനം ഹോട്സ്പർ പരിശീലകൻ ഹോസെ മൗറീഞ്ഞോ. ഓൾഡ് ട്രാഫഡിൽ തന്റെ മുൻ ക്ലബിനെതിരെയുള്ള | Jose Mourinho | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനെതിരായ തോൽവിയുടെ നിരാശ മാറ്റാൻ താൻ പരിശീലന ഗ്രൗണ്ടിൽ ഉറങ്ങിയെന്ന് ടോട്ടനം ഹോട്സ്പർ പരിശീലകൻ ഹോസെ മൗറീഞ്ഞോ. ഓൾഡ് ട്രാഫഡിൽ തന്റെ മുൻ ക്ലബിനെതിരെയുള്ള 2–1 തോൽവിക്കു ശേഷമായിരുന്നു മൗറീഞ്ഞോയുടെ ‘സ്ലീപ്പിങ് തെറപ്പി’.

‘ഞാൻ വീട്ടിൽ പോയില്ല. ഇവിടെത്തന്നെ താമസിച്ചു. നന്നായി ഉറങ്ങി. രാവിലെ നേരത്തെ എഴുന്നേറ്റു.’– ടോട്ടനം പരിശീലകനായ ശേഷം മൗറീഞ്ഞോയ്ക്കേറ്റ ആദ്യ തോൽവിയായിരുന്നു ഇത്. എന്നാൽ മത്സരശേഷം സങ്കടമല്ല, ദേഷ്യമാണ് തോന്നിയതെന്ന് മൗറീഞ്ഞോ പറഞ്ഞു. ‘തോൽവിക്കു ശേഷം സങ്കടം പാടില്ല. അതു മരണം പോലെയാണ്. പക്ഷേ ദേഷ്യവും വാശിയുമാവാം..’– മൗറീഞ്ഞോയുടെ മന്ത്രം. 

ADVERTISEMENT

English Summary: Jose Mourinho