ലുധിയാന ∙ ഈസ്റ്റ് ബംഗാളിനെ കൊൽക്കത്തയിൽ മുട്ടുകുത്തിച്ച ഗോകുലം കേരള എഫ്സിക്കു പഞ്ചാബിനു മുന്നിൽ കാലിടറി. ഐ ലീഗ് ഫുട്ബോളിൽ പഞ്ചാബ് എഫ്സി 3–1നു ഗോകുലത്തെ കീഴടക്കി. കളിയുടെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും വിജയം പിടിച്ചെടുക്കാൻ ഗോകുലത്തിനു കഴിഞ്ഞില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലുധിയാന ∙ ഈസ്റ്റ് ബംഗാളിനെ കൊൽക്കത്തയിൽ മുട്ടുകുത്തിച്ച ഗോകുലം കേരള എഫ്സിക്കു പഞ്ചാബിനു മുന്നിൽ കാലിടറി. ഐ ലീഗ് ഫുട്ബോളിൽ പഞ്ചാബ് എഫ്സി 3–1നു ഗോകുലത്തെ കീഴടക്കി. കളിയുടെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും വിജയം പിടിച്ചെടുക്കാൻ ഗോകുലത്തിനു കഴിഞ്ഞില്ല. 14 പോയിന്റുമായി പഞ്ചാബ് ലീഗിൽ 2–ാം സ്ഥാനത്തേക്കെത്തി. 10 പോയിന്റുമായി ഗോകുലം 5–ാമത്. ഗോകുലത്തിന്റെ അടുത്ത മത്സരം 26നു കോഴിക്കോട്ട് ചർച്ചിൽ ബ്രദേഴ്സിനെതിരെ. 

സെർജിയോ ബാർബോസ ജൂനിയറിലൂടെ (45’) പഞ്ചാബാണ് ആദ്യം ലീഡ് നേടിയത്. 52–ാം മിനിറ്റിൽ ഹെൻറി കിസേക്കെയിലൂടെ ഗോകുലം സമനില പിടിച്ചെങ്കിലും ദിപന്ദ ഡിക്ക (64’) പഞ്ചാബിന്റെ   ലീഡുയർത്തി. ഇൻജറി ടൈമിൽ (90+1) ഡിക്ക ഡബിൾ തികച്ചു. 

ADVERTISEMENT

English Summary: Minerva Punjab FC vs Gokulam Kerala FC, I League 2019-20 Match - Live Updates