സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച മുൻ കേരള താരം ആർ.ധനരാജിന്റെ കുടുംബത്തെ സഹായിക്കാനാണ് ഇന്നത്തെ ടിക്കറ്റ് വരുമാനം ഉപയോഗിക്കുക. ഇന്ത്യൻ താരം സന്ദേശ് ജിങ്കാൻ ഇന്നലെ 1000 ടിക്കറ്റുകൾ ബുക്ക് ചെയ്തു. | Sandesh Jhingan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച മുൻ കേരള താരം ആർ.ധനരാജിന്റെ കുടുംബത്തെ സഹായിക്കാനാണ് ഇന്നത്തെ ടിക്കറ്റ് വരുമാനം ഉപയോഗിക്കുക. ഇന്ത്യൻ താരം സന്ദേശ് ജിങ്കാൻ ഇന്നലെ 1000 ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഇന്നു കൗണ്ടറിൽ പോയി ജിങ്കാന്റെ പേരിൽ ആരാധകർക്ക് ഈ ടിക്കറ്റുകൾ വാങ്ങി കളി കാണാം. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി 220 ടിക്കറ്റും ഐ.എം.വിജയൻ 250 ടിക്കറ്റും കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു. ഐഎസ്എൽ ടീം ചെന്നൈയ്ൻ എഫ്സി 100 ടിക്കറ്റുകളും വാങ്ങി.

English Summary: Sandesh Jhingan