മഡ്രിഡ് ∙ സ്പാനിഷ് ലാലിഗയിൽ റയൽ ബെറ്റിസിനെ ബാർസിലോനയും (3–2) ഒസാസുനയെ റയൽ മഡ്രിഡും (4–1) തോൽപിച്ചു. ബാർസ ഡിഫൻഡർ ലാങ്‍ലെ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സെർജിയോ കനാലെസ് (6’) ബെറ്റിസിനെ ആദ്യം മുന്നിലെത്തിച്ചു. | Barcelona | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗയിൽ റയൽ ബെറ്റിസിനെ ബാർസിലോനയും (3–2) ഒസാസുനയെ റയൽ മഡ്രിഡും (4–1) തോൽപിച്ചു. ബാർസ ഡിഫൻഡർ ലാങ്‍ലെ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സെർജിയോ കനാലെസ് (6’) ബെറ്റിസിനെ ആദ്യം മുന്നിലെത്തിച്ചു.

3 മിനിറ്റിനു ശേഷം ഫ്രെങ്കി ഡി യോങ് ബാർസയുടെ സമനില ഗോൾ നേടി. നബീൽ ഫെകീറിന്റെ (26’) ഗോളിൽ ബെറ്റിസ് വീണ്ടും മുന്നിൽ കടന്നെങ്കിലും ബുസ്കെറ്റ്സ് (45’), ലാങ്‌ലെ (72’) എന്നിവരുടെ ഗോളിൽ ബാർസ ജയിച്ചു കയറി. ഒസാസുനയ്ക്കെതിരെ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. 52 പോയിന്റുള്ള റയൽ ഒന്നാമതും 49 പോയിന്റുള്ള ബാർസ രണ്ടാമതുമാണ്.

ADVERTISEMENT

ജർമനിയിൽ സമനിലപ്പൂട്ട്

മ്യൂണിക് ∙ ജർമൻ ബുന്ദസ്‌ലിഗയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള നിർണായക പോരാട്ടത്തിൽ ബയൺ മ്യൂണിക് ലൈപ്സിഷിനോട് 0–0 സമനിലയിൽ പിരിഞ്ഞു. ലെവർക്യുസനോട് 4–3ന് തോറ്റതോടെ ബൊറൂസിയ ഡോർട്ട്മുണ്ടിന് രണ്ടാം സ്ഥാനത്തെത്താനുള്ള മികച്ച അവസരം നഷ്ടമാവുകയും ചെയ്തു. കെവിൻ വോളണ്ട് (20’,43’), ലിയോൺ ബെയ്‍ലി (81’), ലാർസ് ബെൻഡർ (82’) എന്നിവർ ലെവർക്യൂസന്റെ ഗോളുകൾ നേടിയപ്പോൾ ഹമ്മൽസ് (22’), എംറെ ചാൻ (33’), റാഫേൽ ഗുറേറോ (65’), എന്നിവർ ഡോർട്ട്മുണ്ടിന്റെ ഗോളുകൾ നേടി.

ADVERTISEMENT

English Summary: Barcelona wins