ബെംഗളൂരു ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്സി ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യൻമാരായ സേതു എഫ്സി (തമിഴ്നാട്) യെ 3–0 നാണ് ഗോകുലം തോൽപിച്ചത്. മനിഷ കല്യാൺ ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ | Gokulam women in final | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്സി ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യൻമാരായ സേതു എഫ്സി (തമിഴ്നാട്) യെ 3–0 നാണ് ഗോകുലം തോൽപിച്ചത്. മനിഷ കല്യാൺ ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ നേടിയപ്പോൾ നേപ്പാൾ താരം സബിത്ര ഭണ്ഡാരിയുടെ ഇരട്ടഗോളാണ് ഗോകുലത്തിന് 3 ഗോൾ ലീഡ് സമ്മാനിച്ചത്. സബിത്രയാണ് വുമൺ ഓഫ് ദ് മാച്ച്. 14ന് ബെംഗളൂരുവി‍ൽ നടക്കുന്ന ഫൈനലിൽ മണിപ്പുരി ക്ലബ് ക്രിഫ്സ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ.

English Summary: Gokulam women in final