ഹൈദരാബാദ് ∙ പ്രീമിയർ ബാഡ്മിന്റൻ ലീഗ് (പിബിഎൽ) ഫൈനലിൽ നോർത്ത് ഈസ്റ്റേൺ വോറിയേഴ്സിനെ തോൽപിച്ച് ബെംഗളൂരു റാപ്റ്റേഴ്സ് കിരീടം നിലനിൽത്തി. പുരുഷ സിംഗിൾസിൽ ബെംഗളൂരുവിന്റെ സായ് പ്രണീത് ലീ ച്യുക് യൂവിനെ തോൽപിച്ചെങ്കിലും | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ പ്രീമിയർ ബാഡ്മിന്റൻ ലീഗ് (പിബിഎൽ) ഫൈനലിൽ നോർത്ത് ഈസ്റ്റേൺ വോറിയേഴ്സിനെ തോൽപിച്ച് ബെംഗളൂരു റാപ്റ്റേഴ്സ് കിരീടം നിലനിൽത്തി. പുരുഷ സിംഗിൾസിൽ  ബെംഗളൂരുവിന്റെ സായ് പ്രണീത് ലീ ച്യുക് യൂവിനെ തോൽപിച്ചെങ്കിലും ഡബിൾസിൽ അരുൺ ജോർ‍ജ് – റയാൻ സപുത്രോ സഖ്യം തോറ്റു. വനിതാ സിംഗിൾസിൽ മിഷെലെ ലീയെ തോൽപിച്ച് തായ് സു യിങ് ബെംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. നിർണായക മിക്സ്ഡ് ഡബിൾസിൽ ജയം നേടി ബെംഗളൂരു കിരീടമുറപ്പിച്ചു. 

English Summary: PBL trophy to bengaluru