റിയോ ഡി ജനീറോ ∙ തനിയെ നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പുറത്തേക്കിറങ്ങാനാകാതെ വീട്ടിനുള്ളിൽതന്നെ കഴിയേണ്ടി വരുന്നതിൽ ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ദുഃഖിതനാണെന്നു മകൻ എഡിഞ്ഞോ. ‘അദ്ദേഹത്തിനു തീരെ നടക്കാൻ വയ്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയോ ഡി ജനീറോ ∙ തനിയെ നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പുറത്തേക്കിറങ്ങാനാകാതെ വീട്ടിനുള്ളിൽതന്നെ കഴിയേണ്ടി വരുന്നതിൽ ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ദുഃഖിതനാണെന്നു മകൻ എഡിഞ്ഞോ. ‘അദ്ദേഹത്തിനു തീരെ നടക്കാൻ വയ്യ. പുറത്തേക്കു പോകാൻ വയ്യാത്തതിന്റെ മനോവിഷമത്തിലാണ് അദ്ദേഹം’ – എഴുപത്തൊമ്പതുകാരനായ പെലെയെപ്പറ്റി മകൻ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിൽ പാരിസിൽ കിലിയൻ എംബപെയ്ക്കൊപ്പം പെലെ ഒരു പരിപാടിയി‍ൽ പങ്കെടുത്തെങ്കിലും അതിനുശേഷം വൃക്കരോഗം മൂലം ആശുപത്രിയിലായി. ഒരിക്കൽ ഒരു മത്സരത്തിനിടെ വാരിയെല്ല് ഒടിഞ്ഞ് കൊണ്ടുകയറിയതിനാൽ പെലെയുടെ ഒരു വൃക്ക നേരത്തേ നീക്കം ചെയ്തിരുന്നു. 

ADVERTISEMENT

English Summary: Pele not able to walk