റിയോ ഡി ജനീറോ ∙ ‘നിങ്ങൾ എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി. ഞാനിപ്പോൾ സുഖമായി ഇരിക്കുന്നു. ’ – ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ പറഞ്ഞു. തനിയെ നടക്കാൻ വയ്യാത്തതിനാ‍ൽ പെലെ മാനസിക സംഘർഷം നേരിടുന്നതായി മകൻ എഡിഞ്ഞോ പറ​ഞ്ഞിരുന്നു. ‘എന്റെ പ്രായത്തിലുള്ള ആളുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളേ എനിക്കുമുള്ളൂ’ – പെലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയോ ഡി ജനീറോ ∙ ‘നിങ്ങൾ എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി. ഞാനിപ്പോൾ സുഖമായി ഇരിക്കുന്നു. ’ – ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ പറഞ്ഞു. തനിയെ നടക്കാൻ വയ്യാത്തതിനാ‍ൽ പെലെ മാനസിക സംഘർഷം നേരിടുന്നതായി മകൻ എഡിഞ്ഞോ പറ​ഞ്ഞിരുന്നു. ‘എന്റെ പ്രായത്തിലുള്ള ആളുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളേ എനിക്കുമുള്ളൂ’ – പെലെ വിശദീകരിച്ചു.

English Summary: Pele on His Physical Condition

ADVERTISEMENT