ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ 2–0ന് തോൽപിച്ചു. ആന്തണി മാർഷ്യൽ (45’), ഹാരി മഗ്വെയർ (66’) എന്നിവരുടെ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ആരോൺ വാൻ ബിസാക്കയുടെ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയാണ് മാർഷ്യൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. ബ്രൂണോ ഫെർണാണ്ടസിന്റെ കോർണർ ഹെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ 2–0ന് തോൽപിച്ചു. ആന്തണി മാർഷ്യൽ (45’), ഹാരി മഗ്വെയർ (66’) എന്നിവരുടെ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ആരോൺ വാൻ ബിസാക്കയുടെ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയാണ് മാർഷ്യൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.

ബ്രൂണോ ഫെർണാണ്ടസിന്റെ കോർണർ ഹെഡ് ചെയ്ത് മഗ്വെയർ യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി. ഒളിവർ ജിരൂദ്, കുർട്ട് സൂമ എന്നിവർ ചെൽസിക്കായി വല കുലുക്കിയെങ്കിലും വിഎആർ രണ്ട് ഗോളുകളും അനുവദിച്ചില്ല. ആദ്യ പകുതിയിൽ ചെൽസി സ്ട്രൈക്കർ മിഷി ബാറ്റ്‌ഷുവായിയി ചവിട്ടിയ ഹാരി മഗ്വെയർക്കു ചുവപ്പുകാർഡ് നൽകാത്തതും വിവാദമായി. ലീഗിൽ 26 കളിയിൽ നിന്ന് 41 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്തും 38 പോയിന്റുള്ള യുണൈറ്റഡ് ഏഴാമതുമാണ്.

ADVERTISEMENT

English Summary: Manchester United Beat Chelsea