മഡ്രിഡ് ∙ താൻ ഉൾപ്പെടുന്ന പ്രധാന താരങ്ങൾക്കെതിരെ മോശം വാർത്തകൾ പ്രചരിപ്പിക്കാൻ ബാർസിലോന ക്ലബ്, ഏജൻസിയെ നിയോഗിച്ചുവെന്ന വാർത്തയോടു പ്രതികരിച്ച് ക്യാപ്റ്റൻ ലയണൽ മെസ്സി. ക്ലബ്ബിനെക്കുറിച്ചു കേൾക്കുന്ന വാർത്തകൾ വിചിത്രമാണെന്നാണു മെസ്സി പ്രതികരിച്ചത്. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ താൻ ഉൾപ്പെടുന്ന പ്രധാന താരങ്ങൾക്കെതിരെ മോശം വാർത്തകൾ പ്രചരിപ്പിക്കാൻ ബാർസിലോന ക്ലബ്, ഏജൻസിയെ നിയോഗിച്ചുവെന്ന വാർത്തയോടു പ്രതികരിച്ച് ക്യാപ്റ്റൻ ലയണൽ മെസ്സി. 

ക്ലബ്ബിനെക്കുറിച്ചു കേൾക്കുന്ന വാർത്തകൾ വിചിത്രമാണെന്നാണു മെസ്സി പ്രതികരിച്ചത്. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കേണ്ടി വരുമെന്നും അർജന്റീന താരം പറഞ്ഞു. 

ADVERTISEMENT

ബ്രസീലിയൻ താരം നെയ്മർ ബാർസയിലേക്കു തിരിച്ചുവരണമെന്നാണു തന്റെ താൽപര്യമെന്നും മെസ്സി പറഞ്ഞു. 

ഇന്റർ മിലാന്റെ അർജന്റീന താരം ലൗതാരോ മാർട്ടിനെസിനെ ബാർസ ടീമിലെടുക്കുന്നത് നന്നായിരിക്കുമെന്നും മെസ്സി അഭിപ്രായപ്പെട്ടു. 

ADVERTISEMENT

ലൂയി സ്വാരെസിനെപ്പോലെ സ്ട്രൈക്കിങ് മികവുകളുള്ള  കളിക്കാരനാണു ലൗതാരോ എന്നായിരുന്നു മെസ്സിയുടെ വിലയിരുത്തൽ.