മൊഗാദിഷു (സൊമാലിയ) ∙ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സൊമാലിയൻ മുൻ ഫുട്ബോളർ അബ്ദുൽ ഖാദിർ മുഹമ്മദ് ഫറാ (59) മരണത്തിനു കീഴടങ്ങി. നാലു വർഷമായി കായികമന്ത്രിയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുകയായിരുന്ന | Abdul Kadir Mohamed Farah | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഗാദിഷു (സൊമാലിയ) ∙ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സൊമാലിയൻ മുൻ ഫുട്ബോളർ അബ്ദുൽ ഖാദിർ മുഹമ്മദ് ഫറാ (59) മരണത്തിനു കീഴടങ്ങി. നാലു വർഷമായി കായികമന്ത്രിയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുകയായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുൻപാണു കോവിഡ് സ്ഥിരീകരിച്ചത്. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. 

കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആഫ്രിക്കൻ ഫുട്ബോളറാണ് ഫറാ. സൊമാലിയൻ ഫുട്ബോളിലെ ഇതിഹാസതാരമായാണു വിലയിരുത്തപ്പെടുന്നത്. സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ്, സ്പെയിനിലെ ഫുട്ബോൾ പരിശീലകനായിരുന്ന ഇരുപത്തിയൊന്നുകാരൻ ഫ്രാൻസിസ്കോ ഗാർഷ്യ എന്നിവരും കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയിരുന്നു. 

ADVERTISEMENT

English Summary: Abdul Kadir Mohamed Farah passed away