ആംസ്റ്റർഡാം ∙ മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച് കോമയിലായ ഹോളണ്ട് ഫുട്ബോൾ താരം അബ്ദെൽഹഖ് നൂരി രണ്ടര വർഷത്തിനു ശേഷം ബോധം വീണ്ടെടുത്തു. എന്നാൽ നൂരി ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങിയതിനു പിന്നാലെ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം | AJAX | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംസ്റ്റർഡാം ∙ മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച് കോമയിലായ ഹോളണ്ട് ഫുട്ബോൾ താരം അബ്ദെൽഹഖ് നൂരി രണ്ടര വർഷത്തിനു ശേഷം ബോധം വീണ്ടെടുത്തു. എന്നാൽ നൂരി ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങിയതിനു പിന്നാലെ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം അദ്ദേഹവുമായുള്ള കരാർ അവസാനിപ്പിക്കുകയും ചെയ്തു.

2017ൽ പ്രീസീസൺ സൗഹൃദ മത്സരത്തിനിടെയാണ് നൂരിക്ക് ഹൃദയാഘാതമുണ്ടായത്. അബോധാവസ്ഥയിലായ താരത്തിന് പെട്ടെന്ന് ശുശ്രൂഷ നൽകുന്നതിൽ വീഴ്ചയുണ്ടായതായി ക്ലബ് സമ്മതിച്ചിരുന്നു. പരിഹാരമെന്ന നിലയിൽ അദ്ദേഹത്തിനു തുടർന്നും വേതനം നൽകുന്നു‌ണ്ടായിരുന്നു. എന്നാൽ ജൂലൈ ഒന്നിനു സ്വാഭാവികമായി പുതുക്കേണ്ടിയിരുന്ന കരാർ റദ്ദാക്കുന്നതായി ക്ലബ് ഇന്നലെ അറിയിച്ചു.