ബെർലിൻ ∙ യൂണിയൻ ബെർലിനെ 2–0നു തോൽപിച്ച് ബയൺ മ്യൂണിക് ബുന്ദസ്‌ലിഗ കിരീടത്തിലേക്കുള്ള കുതിപ്പിന് ആക്കംകൂട്ടി. 58 പോയിന്റുള്ള ബയണിന് ഇപ്പോൾ ഒന്നാം സ്ഥാനത്ത് വീണ്ടും 4 പോയിന്റ് ലീഡായി. 54 പോയിന്റോടെ ബൊറൂസിയ | Bundesliga | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെർലിൻ ∙ യൂണിയൻ ബെർലിനെ 2–0നു തോൽപിച്ച് ബയൺ മ്യൂണിക് ബുന്ദസ്‌ലിഗ കിരീടത്തിലേക്കുള്ള കുതിപ്പിന് ആക്കംകൂട്ടി. 58 പോയിന്റുള്ള ബയണിന് ഇപ്പോൾ ഒന്നാം സ്ഥാനത്ത് വീണ്ടും 4 പോയിന്റ് ലീഡായി. 54 പോയിന്റോടെ ബൊറൂസിയ ഡോർട്മുണ്ട് 2–ാമത്. 

‍26നു ബയണും ഡോർട്മുണ്ടും തമ്മിലുള്ള മത്സരം നിർണായകമായി. 40–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബയൺ അക്കൗണ്ട് തുറന്നത്. സീസണിൽ പോളണ്ട് താരത്തിന്റെ 26–ാം ഗോൾ. 80–ാം മിനിറ്റിൽ ബെഞ്ചമിൻ പവാർദ് ബയണിന്റെ 2–ാം ഗോളും നേടി.