കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് മുൻ താരം കൂടിയായ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിടുന്നില്ല. അദ്ദേഹത്തിന്റെ കരാർ 3 വർഷത്തേക്കു നീട്ടി. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ കളിച്ച മിസോറം താരം സാമുവൽ ലാൽമുവാൻപുയിയ (21) ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡിഷ എഫ്സിയിൽ ചേർന്നു. 2 വർഷത്തേക്കാണു കരാർ. | Kerala Blasters FC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് മുൻ താരം കൂടിയായ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിടുന്നില്ല. അദ്ദേഹത്തിന്റെ കരാർ 3 വർഷത്തേക്കു നീട്ടി. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ കളിച്ച മിസോറം താരം സാമുവൽ ലാൽമുവാൻപുയിയ (21) ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡിഷ എഫ്സിയിൽ ചേർന്നു. 2 വർഷത്തേക്കാണു കരാർ. 

English Summary: Kerala Blasters