മലപ്പുറം ∙ ലോക്ഡൗണിനെത്തുടർന്നു കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശ സെവൻസ് താരങ്ങളുടെ മടക്കയാത്രയ്ക്കു സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കു കത്തയച്ചതായി മന്ത്രി ഇ.പി.ജയരാജൻ. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. 115 വിദേശ സെവൻസ് ഫുട്ബോൾ താരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ലോക്ഡൗണിനെത്തുടർന്നു കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശ സെവൻസ് താരങ്ങളുടെ മടക്കയാത്രയ്ക്കു സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കു കത്തയച്ചതായി മന്ത്രി ഇ.പി.ജയരാജൻ. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. 

115 വിദേശ സെവൻസ് ഫുട്ബോൾ താരങ്ങൾ 3 മാസത്തോളമായി കേരളത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്ന മനോരമ വാർത്തയെത്തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദേശ കളിക്കാർക്കു ഭക്ഷണവും താമസവും ലഭ്യമാക്കുന്നതിൽ സെവൻസ് ഫുട്ബോൾ അസോസിയേഷനും പ്രാദേശിക കൂട്ടായ്മകളും വഹിച്ച പങ്ക് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.