കൊച്ചി ∙ നോങ്ദാംബ നവോറെം, സഹൽ അബ്ദുസമദ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി ഉയർത്താൻ കഴിവുള്ളവരാണെന്നു പരിശീലകൻ കിബു വിക്കൂന. ‘സാങ്കേതികത്തികവുള്ള, ബുദ്ധിശാലിയായ കളിക്കാരനാണു നവോറെം. സഹലിന്റെ കഴിഞ്ഞ വർഷത്തെ കളികൾ കണ്ടിരുന്നു. ഭാവനാശേഷിയുള്ള കളിക്കാരൻ. നല്ല ലോങ് ബോളുകളും ത്രൂബോളുകളും തൊടുക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നോങ്ദാംബ നവോറെം, സഹൽ അബ്ദുസമദ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി ഉയർത്താൻ കഴിവുള്ളവരാണെന്നു പരിശീലകൻ കിബു വിക്കൂന. ‘സാങ്കേതികത്തികവുള്ള, ബുദ്ധിശാലിയായ കളിക്കാരനാണു നവോറെം. സഹലിന്റെ കഴിഞ്ഞ വർഷത്തെ കളികൾ കണ്ടിരുന്നു. ഭാവനാശേഷിയുള്ള കളിക്കാരൻ. നല്ല ലോങ് ബോളുകളും ത്രൂബോളുകളും തൊടുക്കാനുള്ള കഴിവുണ്ട്. സുനിൽ ഛേത്രിയെക്കാൾ മികച്ച കളിക്കാരനാണു സഹൽ. ഛേത്രി നല്ല കളിക്കാരനാണ്. പക്ഷേ, ഗ്രേറ്റ് എന്നു ഞാൻ പറയില്ല’– സ്പാനിഷ് മാധ്യമത്തോടു വിക്കൂന പറഞ്ഞു. 

English Summary: Kibu Vicuna on blasters players