കോഴിക്കോട് ∙ ഐഎസ്‍എൽ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കോഴിക്കോട്ടു മത്സരങ്ങൾ നടത്തിയാൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഐ ലീഗ് മത്സരങ്ങൾ നടത്താൻ ഗോകുലം കേരള എഫ്സി. കോഴിക്കോ ​| Gokulam Kerala FC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഐഎസ്‍എൽ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കോഴിക്കോട്ടു മത്സരങ്ങൾ നടത്തിയാൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഐ ലീഗ് മത്സരങ്ങൾ നടത്താൻ ഗോകുലം കേരള എഫ്സി. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയമാണ് ഐ ലീഗ് ടീമായ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. 2021– 22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നാലോ അഞ്ചോ മത്സരങ്ങൾ കോഴിക്കോട്ടു നടത്താൻ പദ്ധതിയുണ്ട്. ഈ പശ്ചാത്തലത്തിലാണു കൊച്ചിയിൽ തങ്ങളുടെ ഒന്നോ രണ്ടോ മത്സരം നടത്താൻ ഗോകുലം ആലോചിക്കുന്നത്.  

കൂടുതൽ കാണികളെത്താൻ സാധ്യതയുള്ള മത്സരങ്ങൾ കൊച്ചിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. തൽക്കാലം ഈ സീസണിൽ കോഴിക്കോട്ടു മത്സരങ്ങൾ നടത്തില്ലെന്നു ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഈ സീസണിൽ കൊച്ചിയിലേക്കു പോകേണ്ട എന്നാണു ഗോകുലത്തിന്റെ തീരുമാനം. അതേസമയം, ഈ സീസണിൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ രണ്ടോ മൂന്നോ മത്സരങ്ങൾ ഗോകുലം നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ടു കൗൺസിൽ ഭാരവാഹികളുമായി നാളെ ചർച്ചയുണ്ട്.