മഡ്രിഡ് ∙ ലോക്ഡൗണിനു ശേഷമുള്ള രണ്ടാം മത്സരത്തിലും ജയിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടം ആവേശകരമാക്കി. ഇന്നലെ വലെൻസിയയെ 3–0നു തോൽപിച്ചതോടെ റയലിന് 29 കളികളിൽ 62 പോയിന്റ്. ബാർസിലോന 2 പോയിന്റ് മാത്രം മുന്നിൽ. ഫ്രഞ്ച് താരം കരിം ബെൻസേമയാണ് റയലിന്റെ രണ്ടു ഗോൾ നേടിയത്. 11 മാസത്തിനു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ ലോക്ഡൗണിനു ശേഷമുള്ള രണ്ടാം മത്സരത്തിലും ജയിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടം ആവേശകരമാക്കി. ഇന്നലെ വലെൻസിയയെ 3–0നു തോൽപിച്ചതോടെ റയലിന് 29 കളികളിൽ 62 പോയിന്റ്. ബാർസിലോന 2 പോയിന്റ് മാത്രം മുന്നിൽ. ഫ്രഞ്ച് താരം കരിം ബെൻസേമയാണ് റയലിന്റെ രണ്ടു ഗോൾ നേടിയത്. 11 മാസത്തിനു ശേഷം കളിക്കാനിറങ്ങിയ മത്സരത്തിൽ‌ ആദ്യ ടച്ചിൽ തന്നെ സ്പാനിഷ് താരം മാർക്കോ അസെൻസിയോയും ലക്ഷ്യം കണ്ടു.

20–ാം മിനിറ്റിൽ റോഡ്രിഗോ മൊറീനോയുടെ ‘ഗോൾ’ വലെൻസിയ ആഘോഷിച്ചു തീർന്നതിനു ശേഷമാണ് റഫറി വിഡിയോ അസിസ്റ്റന്റിന്റെ സഹായം തേടാൻ തീരുമാനിച്ചത്. ആഘോഷം അതോടെ വെറുതെയായി– മാക്സി ഗോമസ് ഓഫ്സൈഡ്! രണ്ടാം പകുതിയിൽ റയൽ കളി ഏറ്റെടുത്തതോടെ വലെൻസിയ കാഴ്ചക്കാരായി.