സ്റ്റുട്ഗർട് ∙ ഒരു പതിറ്റാണ്ടോളം ജർമൻ ദേശീയ ഫുട്ബോൾ ടീമിലും വിവിധ ക്ലബ്ബുകളിലും കളിച്ച സ്ട്രൈക്കർ മാരിയോ ഗോമസ് വിരമിച്ചു. ബുന്ദസ്‌ലിഗയിൽ 1–3നു ദാംഷട്ടിനോടു പരാജയപ്പെട്ട കളിയിൽ വിഎഫ്ബി സ്റ്റുട്ഗർട്ടിന്റെ ഏകഗോൾ നേടിയ ഗോമസ് പിന്നാലെ കളി നിർത്തുകയാണെന്നും പ്രഖ്യാപിച്ചു. രാജ്യാന്തര ഫുട്ബോളിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റുട്ഗർട് ∙ ഒരു പതിറ്റാണ്ടോളം ജർമൻ ദേശീയ ഫുട്ബോൾ ടീമിലും വിവിധ ക്ലബ്ബുകളിലും കളിച്ച സ്ട്രൈക്കർ മാരിയോ ഗോമസ് വിരമിച്ചു. ബുന്ദസ്‌ലിഗയിൽ 1–3നു ദാംഷട്ടിനോടു പരാജയപ്പെട്ട കളിയിൽ വിഎഫ്ബി സ്റ്റുട്ഗർട്ടിന്റെ ഏകഗോൾ നേടിയ ഗോമസ് പിന്നാലെ കളി നിർത്തുകയാണെന്നും പ്രഖ്യാപിച്ചു. 

രാജ്യാന്തര ഫുട്ബോളിൽനിന്നു നേരത്തേ വിരമിച്ച മുപ്പത്തിനാലുകാരനായ ഗോമസ് ജർമൻ ക്ലബ്ബുകളായ ബയൺ മ്യൂനിക്ക്, വോൾ‌വ്സ്ബർഗ്, സ്റ്റുട്ഗർട് എന്നിവയ്ക്കു പുറമേ ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയിലും കളിച്ചിട്ടുണ്ട്. 

ADVERTISEMENT

600 മത്സരങ്ങളിൽനിന്ന് 319 ഗോളുകളും 72 അസിസ്റ്റുകളും പേരിലുണ്ട്. ജർമനിക്കായി 78 കളിയിൽ 31 ഗോളുകൾ നേടി.

English Summary: Mario Gomez retires