മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് എഫ്സി ഗോവ താരം യൂഗോ ബോമെസ് മുംബൈ സിറ്റി എഫ്സിയിലേക്ക്. ഫ്രഞ്ച് മിഡ്ഫീൽഡറുമായി 2022 വരെ ഗോവയ്ക്കു കരാർ ബാക്കിയുള്ളതിനാൽ, ട്രാൻസ്ഫർ വിപണിയിലെ ‘നഷ്ടപരിഹാരത്തുക’യായ ബൈ ഔട്ട് ക്ലോസ് അനുസരിച്ച് 1.6 കോടി രൂപയ്ക്കാണു ക്ലബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് എഫ്സി ഗോവ താരം യൂഗോ ബോമെസ് മുംബൈ സിറ്റി എഫ്സിയിലേക്ക്. ഫ്രഞ്ച് മിഡ്ഫീൽഡറുമായി 2022 വരെ ഗോവയ്ക്കു കരാർ ബാക്കിയുള്ളതിനാൽ, ട്രാൻസ്ഫർ വിപണിയിലെ ‘നഷ്ടപരിഹാരത്തുക’യായ ബൈ ഔട്ട് ക്ലോസ് അനുസരിച്ച് 1.6 കോടി രൂപയ്ക്കാണു ക്ലബ് മാറ്റം. മുൻ ഗോവൻ കോച്ച് സെർജിയോ ലൊബേറ പരിശീലിപ്പിക്കുന്ന മുംബൈയിലേക്കു പോകുന്ന 4–ാമത്തെ എഫ്സി ഗോവ താരമാണു ബോമെസ്. മുൻപു ക്യാപ്റ്റൻ മന്ദാർ റാവു ദേശായി, മൊറോക്കൻ   മിഡ്ഫീൽഡർ അഹ്മദ് ജഹാ, സെനഗൽ താരം മൗർറ്റാഡ ഫാൾ എന്നിവരെ മുംബൈ കൊത്തിയിരുന്നു. പെഡ്രോ മൻസിയെ ഒരു ജാപ്പനീസ് ക്ലബ് സ്വന്തമാക്കിയതാണ് (ഒരു കോടി രൂപ) ഐഎസ്എൽ ചരിത്രത്തിലെ മുൻ റെക്കോർഡ് ട്രാൻസ്ഫർ.