ബാർസിലോനയുടെ പ്രശസ്തമായ എംഎസ്എൻ ത്രയമായിരുന്നു ഇവർ – മെസ്സി, സ്വാരെസ്, നെയ്മർ. 2014–15 സീസൺ മുതൽ 2017 വരെയുള്ള ബാർസിലോനയുടെ സുവർണകാലത്തെ അടയാളപ്പെടുത്തിയ ആക്രമണനിര. ഇക്കാലയളവി‍ൽ 364 ഗോളുകളാണ് എംഎസ്എൻ ത്രയം നേടിയത്. | Lionel Messi | Luis Suarez | Neymar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോനയുടെ പ്രശസ്തമായ എംഎസ്എൻ ത്രയമായിരുന്നു ഇവർ – മെസ്സി, സ്വാരെസ്, നെയ്മർ. 2014–15 സീസൺ മുതൽ 2017 വരെയുള്ള ബാർസിലോനയുടെ സുവർണകാലത്തെ അടയാളപ്പെടുത്തിയ ആക്രമണനിര. ഇക്കാലയളവി‍ൽ 364 ഗോളുകളാണ് എംഎസ്എൻ ത്രയം നേടിയത്.

2017ൽ നെയ്മർ പിഎസ്ജിയിലേക്കു ചേക്കേറിയതോടെ തകർന്ന എംഎസ്എൻ ത്രയത്തിനു പകരം മറ്റൊന്നുണ്ടായില്ല. ‌നെയ്മറെ തിരികെക്കൊണ്ടുവരാൻ മെസ്സി ആവശ്യപ്പെട്ടെങ്കിലും ബാർസയ്ക്കു കഴിഞ്ഞില്ല. ഒടുവിൽ, ഒരു ട്രോഫി പോലും നേടാൻ കഴിയാതെ അവസാനിച്ച ഈ സീസണു ശേഷം ലൂയി സ്വാരെസിനോടു കൂടി ക്ലബ് വിട്ടുപോകാൻ ആവശ്യപ്പെട്ടതോടെയാണ് മെസ്സി ബാ‍ർസിലോന മാനേജ്മെന്റുമായി ഇടഞ്ഞതും ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ചതും.

ADVERTISEMENT

English Summary: Barcelona's famous MSN