7 വർഷത്തിനുശേഷം വെയ്ൽസ് സൂപ്പ‍ർ താരം ഗാരെത് ബെയ്ൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിൽ തിരികെയെത്തി. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്ന് ഒരു വർഷത്തെ വായ്പക്കരാറിൽ മടങ്ങിയെത്തിയ താരത്തിന്റെ ക്ലബ് മാറ്റത്തിനു ചരടുവലിച്ചതു പരിശീലകൻ ഹൊസെ... Gareth Bale news malayalam, Gareth Bale tottenham, Tottenham Hotspur news malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ 7 വർഷത്തിനുശേഷം വെയ്ൽസ് സൂപ്പ‍ർ താരം ഗാരെത് ബെയ്ൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിൽ തിരികെയെത്തി. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്ന് ഒരു വർഷത്തെ വായ്പക്കരാറിൽ മടങ്ങിയെത്തിയ താരത്തിന്റെ ക്ലബ് മാറ്റത്തിനു ചരടുവലിച്ചതു പരിശീലകൻ ഹൊസെ മൗറീഞ്ഞോയാണ്.

2 കോടി പൗണ്ടാണു (ഏകദേശം 190 കോടി രൂപ) കരാർ തുക. റയലിൽനിന്നു സ്പാനിഷ് ലെഫ്റ്റ് ബായ്ക്ക് സെർജിയോ റെഗ്‌ലോണും ടോട്ടനത്തിലെത്തി. 2007 മുതൽ 2013 വരെ ടോട്ടനം താരമായിരുന്ന ബെയ്ൽ അക്കാലത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് (10 കോടി യൂറോ) റയലിലേക്കു പോയത്. പരിശീലകൻ സിദാനുമായുള്ള അഭിപ്രായവ്യത്യാസവും ആരാധകരുടെ അനിഷ്ടവുംമൂലം കളിക്കാൻ അവസരം കിട്ടാതിരുന്ന ബെയ്ൽ കഴിഞ്ഞ സീസൺ മുതൽ റയൽ വിടാൻ ശ്രമിക്കുകയായിരുന്നു. 

ADVERTISEMENT

English summary: Gareth Bale in Tottenham

ADVERTISEMENT