പാരിസ് ∙ നെയ്മർ ഉൾപ്പെടെ 5 കളിക്കാർ ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ കാർഡില്ലാതെ രക്ഷപ്പെട്ട പിഎസ്ജി താരം എയ്ഞ്ചൽ ഡി മരിയയ്ക്കു 4 മത്സരങ്ങളിൽ വിലക്ക്. ഒളിംപിക് മാഴ്‌സെയ്ക്ക് എതിരായ ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോൾ | Angel Di Maria | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ നെയ്മർ ഉൾപ്പെടെ 5 കളിക്കാർ ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ കാർഡില്ലാതെ രക്ഷപ്പെട്ട പിഎസ്ജി താരം എയ്ഞ്ചൽ ഡി മരിയയ്ക്കു 4 മത്സരങ്ങളിൽ വിലക്ക്. ഒളിംപിക് മാഴ്‌സെയ്ക്ക് എതിരായ ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോൾ മത്സരത്തിലെ കയ്യാങ്കളിയുടെ പേരിലാണു നടപടി. പിഎസ്ജി താരങ്ങളായ നെയ്മർ, ലിയാന്ദ്രോ പരേദേസ്, ലൈവിൻ കുർസാവ എന്നിവരും മാഴ്‌സെ താരങ്ങളായ ഡാരിയോ ബെനെഡിറ്റോ, ജോർദാൻ അമാവി എന്നിവരുമാണു ചുവപ്പു കണ്ടത്.

കളിക്കിടെ സസ്‌പെൻഷനിൽനിന്നു രക്ഷപ്പെട്ട ഡി മരിയയ്‌ക്കെതിരെ മാഴ്‌സെ കോച്ച് ആന്ദ്രെ വിയ്യാ ബോസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഡി മരിയ നടത്തിയ പ്രകോപനപരമായ സംസാരമാണു പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്നു ബോസ് ആരോപിച്ചിരുന്നു. 

ADVERTISEMENT

English Summary: Ban for Angel di Maria in four matches