മിലാൻ∙ ഇറ്റാലിയൻ ക്ലബ് എസി മിലാന്റെ സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തെട്ടുകാരനായ ഇബ്രാഹിമോവിച്ചിന് കോവിഡ് സ്ഥിരീകരിച്ച വിവരം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ക്ലബ് തന്നെയാണ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചശേഷം അദ്ദേഹം ക്വാറന്റീനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ∙ ഇറ്റാലിയൻ ക്ലബ് എസി മിലാന്റെ സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തെട്ടുകാരനായ ഇബ്രാഹിമോവിച്ചിന് കോവിഡ് സ്ഥിരീകരിച്ച വിവരം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ക്ലബ് തന്നെയാണ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചശേഷം അദ്ദേഹം ക്വാറന്റീനിൽ പ്രവേശിച്ചതായും ക്ലബ് വ്യക്തമാക്കി. ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞ ദിവസം ബൊളോഞ്ഞയ്‌ക്കെതിരെ ഇരട്ടഗോളുമായി എസി മിലാന്റെ വിജയശിൽപിയായത് ഇബ്രാഹിമോവിച്ചായിരുന്നു.

ഇക്കഴിഞ്ഞ ജൂണിൽ ഫുട്ബോൾ മത്സരങ്ങൾ പുനഃരാരംഭിച്ചശേഷം ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും പ്രമുഖ താരമാണ് ഇബ്രാഹിമോവിച്ച്. അടുത്ത മാസം അദ്ദേഹത്തിന് 39 വയസ് പൂർത്തിയാകുകയാണ്. എസി മിലാനിൽ ഇബ്രാഹിമോവിച്ചിന്റെ സഹതാരമായ ബ്രസീലിന്റെ ലിയോ ദുവാചിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ടീമിലെ മറ്റുള്ളവരെയും പരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവാണെന്ന് എസി മിലാൻ വ്യക്തമാക്കി.

ADVERTISEMENT

English Summary: Zlatan Ibrahimovic tests positive for COVID-19