ബർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ഏർ‌ലിങ് ഹാലൻഡിന്റെ ഗോളടി തുടരുന്നു. 2–ാം പകുതിയിൽ‌ 4 ഗോൾ

ബർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ഏർ‌ലിങ് ഹാലൻഡിന്റെ ഗോളടി തുടരുന്നു. 2–ാം പകുതിയിൽ‌ 4 ഗോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ഏർ‌ലിങ് ഹാലൻഡിന്റെ ഗോളടി തുടരുന്നു. 2–ാം പകുതിയിൽ‌ 4 ഗോൾ നേടിയ നോർവെ താരത്തിന്റെ മികവിൽ ഡോർട്ട്മുണ്ട് 5–2ന് ഹെർത്ത ബർലിനെ തകർത്തു. 47,49,62,79 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്റെ ഗോളുകൾ. 

   ബുന്ദസ്‌ലിഗയിൽ ആദ്യമായിട്ടാണ് ഹാലൻഡ് ഒരു കളിയിൽ 4 ഗോളുകൾ നേടുന്നത്. സീസണിലെ 8 കളികളിൽ 10 ഗോളുകൾ നേടിയ ഹാലൻഡ് ടോപ് സ്കോറർ പോരാട്ടത്തിൽ ബയൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക് ഒരു ഗോൾ മാത്രം പിന്നിലാണ്. 

ADVERTISEMENT

  ജയത്തോടെ ഡോർട്ട്മുണ്ട് 18 പോയിന്റുമായി 2–ാം സ്ഥാനത്തേക്കു കയറി. വെർഡർ ബ്രെമനോട് 1–1 സമനില വഴങ്ങിയെങ്കിലും ബയൺ മ്യൂണിക്ക് തന്നെയാണ് ഒന്നാമത്– 19 പോയിന്റ്.