മാഞ്ചസ്റ്റർ ∙ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയ കളിയി‍ൽ ഡിയേഗോ മറഡോണ ധരിച്ച ജഴ്സി വിൽപനയ്ക്ക്. 1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ഗോൾ നേടിയ കളിയിൽ ധരിച്ച

മാഞ്ചസ്റ്റർ ∙ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയ കളിയി‍ൽ ഡിയേഗോ മറഡോണ ധരിച്ച ജഴ്സി വിൽപനയ്ക്ക്. 1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ഗോൾ നേടിയ കളിയിൽ ധരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയ കളിയി‍ൽ ഡിയേഗോ മറഡോണ ധരിച്ച ജഴ്സി വിൽപനയ്ക്ക്. 1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ഗോൾ നേടിയ കളിയിൽ ധരിച്ച അർജന്റീന ജഴ്സിയാണ് ഒരു അമേരിക്കൻ കമ്പനി വിൽപനയ്ക്കു വയ്ക്കുന്നത്. 20 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 14.8 കോടി രൂപ) നിശ്ചയിച്ചിരിക്കുന്ന വില.

അർജന്റീനയെ നേരിട്ട ഇംഗ്ലണ്ട് ടീമംഗമായിരുന്ന സ്റ്റീവ് ഹോജിന്റെ കൈവശമാണ് ഈ ജഴ്സിയുള്ളത്. ‘മത്സരശേഷം ടണലിൽ വച്ചാണ് ഞാൻ മറഡോണയെ കണ്ടത്. അദ്ദേഹം എതിർവശത്തുനിന്ന് നടന്നു വരുന്നതു കണ്ടപ്പോൾതന്നെ ഞാൻ എന്റെ ജഴ്സിയൂരി അദ്ദേഹത്തിനു നേർക്കു നീട്ടി. ഞങ്ങൾ പരസ്പരം ജഴ്സി കൈമാറി’– ഹോജ് പറഞ്ഞു. നിലവിൽ മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ മ്യൂസിയത്തിൽ ഈ ജഴ്സി പ്രദർശനത്തിനുണ്ട്.