അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ബാർസിലോന താരം ലയണൽ മെസ്സി. ഇന്നലെ ഒസാസൂനയ്ക്കെതിരായ ലാ ലിഗ മത്സരത്തിൽ ഗോളടിച്ചശേഷമായിരുന്നു മെസ്സിയുടെ ആദരം. | Lionel Messi | Diego Maradona | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ബാർസിലോന താരം ലയണൽ മെസ്സി. ഇന്നലെ ഒസാസൂനയ്ക്കെതിരായ ലാ ലിഗ മത്സരത്തിൽ ഗോളടിച്ചശേഷമായിരുന്നു മെസ്സിയുടെ ആദരം. അർജന്റീന ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മറഡോണയുടെ 10–ാം നമ്പർ ജഴ്സി ഉള്ളിൽ ധരിച്ചായിരുന്നു മെസ്സി കളിക്കിറങ്ങിയത്. ഗോൾ നേടിയ ശേഷം ബാർസ കുപ്പായം മാറ്റിയാണ് മെസ്സി മറഡോണയുടെ വിഖ്യാതമായ ജഴ്സി പ്രദർശിപ്പിച്ചത്. മെസ്സിയുടെ ആദ്യ ക്ലബ് കൂടിയാണ് ന്യൂവെൽസ്. മത്സരം ബാർസ 4–0നു ജയിച്ചു.

ADVERTISEMENT

English Summary: Messi's tribute to Maradona