വാസ്കോ (ഗോവ) ∙ ഈസ്റ്റ് ബംഗാളിനെതിരെ ഐഎസ്എലിൽ ഗോവയ്ക്കു സമനില (1–1). 79–ാം മിനിറ്റിൽ ബ്രൈറ്റ് ഇനോബാഖാരെയുടെ സോളോ ഗോളിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. 2 മിനിറ്റിനകം ദേവേന്ദ്ര മുർഗാവോങ്കറിന്റെ ഗോളിൽ ഗോവ ഒപ്പമെത്തി. | Indian Super League | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസ്കോ (ഗോവ) ∙ ഈസ്റ്റ് ബംഗാളിനെതിരെ ഐഎസ്എലിൽ ഗോവയ്ക്കു സമനില (1–1). 79–ാം മിനിറ്റിൽ ബ്രൈറ്റ് ഇനോബാഖാരെയുടെ സോളോ ഗോളിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. 2 മിനിറ്റിനകം ദേവേന്ദ്ര മുർഗാവോങ്കറിന്റെ ഗോളിൽ ഗോവ ഒപ്പമെത്തി. ഗോവയുടെ അലക്സാണ്ടർ യേശുരാജിനെ ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ഡാനിയേൽ ഫോക്സ് ചുവപ്പുകാർഡ് കണ്ടു. 

English Summary: Goa vs East Bengal match ends in draw