കേരള ബ്ലാസ്റ്റേഴ്സിന്റെ മാധ്യമപങ്കാളികളായ മലയാള മനോരമയും പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്ന് അവതരിപ്പിക്കുന്ന സമ്മാനപദ്ധതിയിലെ ഇന്നത്തെ ചോദ്യത്തിന് ശരിയുത്തരം അയയ്ക്കുന്ന വായനക്കാരിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ബ്ലാസ്റ്റേഴ്സിന്റെ മാധ്യമപങ്കാളികളായ മലയാള മനോരമയും പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്ന് അവതരിപ്പിക്കുന്ന സമ്മാനപദ്ധതിയിലെ ഇന്നത്തെ ചോദ്യത്തിന് ശരിയുത്തരം അയയ്ക്കുന്ന വായനക്കാരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ജഴ്സിയും 5 പേർക്ക് ഫുട്ബോളും സമ്മാനം. ഉത്തരങ്ങൾ ഇന്നു വൈകിട്ട് 4നു മുൻപ് ലഭിക്കണം. ജേതാക്കളെ നേരിട്ട് അറിയിക്കും. എല്ലാ പ്രവചന മത്സരങ്ങളിലും പങ്കെടുത്ത് ഏറ്റവും കൂടുതൽ ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംപർ സമ്മാനം ഹോണ്ട യൂണികോൺ ബൈക്ക്.

ചോദ്യം: ഇന്നു ബ്ലാസ്റ്റേഴ്സും ഒഡീഷയും തമ്മിലുള്ള മത്സരത്തിൽ ആരു ജയിക്കും?

ADVERTISEMENT

A കേരള ബ്ലാസ്റ്റേഴ്സ്

B ഒഡീഷ എഫ്സി

ADVERTISEMENT

C സമനില

ഉത്തരങ്ങൾ അയയ്ക്കേണ്ട വിധം:

ADVERTISEMENT

FTB എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങളുടെ ജില്ലാ കോഡ് സ്പേയ്സ് തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷനും ചേർത്ത് 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക.

ജില്ലകളുടെ കോഡ്: തിരുവനന്തപുരം - TVM , കൊല്ലം - KLM , പത്തനംതിട്ട - PTA , ആലപ്പുഴ - ALP , കോട്ടയം - KTM , ഇടുക്കി - IDK , എറണാകുളം - EKM , തൃശൂർ - TCR , പാലക്കാട് - PKD , മലപ്പുറം - MPM , കോഴിക്കോട് - CLT , വയനാട് - WYD , കണ്ണൂർ - KNR , കാസർകോട് - KSG

ഉദാഹരണം: നിങ്ങൾ ഇടുക്കി ജില്ലയിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ

FTB സ്പെയ്സ് IDK സ്പെയ്സ് A

*നിരക്കുകൾ ബാധകം

English Summary: Predict result, win prize