ഐ ലീഗ് ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിക്കു തോൽവി (2–1). 2–ാം മിനിറ്റിൽ ഡെന്നിസ് അഗ്യാരെയിലൂടെ ഗോകുലം മുന്നിലെത്തി. 25–ാം മിനിറ്റിൽ ചെന്നൈ സിറ്റിക്കു ലഭിച്ച പെനൽറ്റി എൽവെദിൻ ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ...I league football, I league football news, gokulam, gokulam fc

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഐ ലീഗ് ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിക്കു തോൽവി (2–1). 2–ാം മിനിറ്റിൽ ഡെന്നിസ് അഗ്യാരെയിലൂടെ ഗോകുലം മുന്നിലെത്തി. 25–ാം മിനിറ്റിൽ ചെന്നൈ സിറ്റിക്കു ലഭിച്ച പെനൽറ്റി എൽവെദിൻ ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും തുല്യ സ്കോറിലായി. 50–ാം മിനിറ്റിൽ എൻ.വിജയ് ചെന്നൈയുടെ വിജയഗോൾ നേടി. പിന്നീടു ഗോകുലം തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 14നു പഞ്ചാബ് എഫ്സിയുമായാണു ഗോകുലത്തിന്റെ അടുത്ത മത്സരം. മറ്റു ഫലങ്ങൾ: പഞ്ചാബ് എഫ്സി – 1, ഐസോൾ – 0. മുഹമ്മദൻസ് – 1, സുദേവ എഫ്സി – 0. 

Content Highlight: I- League football

ADVERTISEMENT