10 പേരിലേക്കു ചുരുങ്ങിക്കളിച്ചിട്ടും സ്ലാറ്റൻ ഇബ്രാഹിമോവിച്ച് നേടിയ ഡബിൾ ഗോളുകളിൽ എസി മിലാൻ 2–0ന് കാഗ്‌ലിയാരിയെ തോൽപിച്ചു. ജയത്തോടെ മിലാൻ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു...AC Milan, AC Milan news, AC Milan wins, AC Milan vs cagilari

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഗ്‌ലിയാരി ∙ 10 പേരിലേക്കു ചുരുങ്ങിക്കളിച്ചിട്ടും സ്ലാറ്റൻ ഇബ്രാഹിമോവിച്ച് നേടിയ ഡബിൾ ഗോളുകളിൽ എസി മിലാൻ 2–0ന് കാഗ്‌ലിയാരിയെ തോൽപിച്ചു. ജയത്തോടെ മിലാൻ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. 8 കളിയിൽ നിന്നു സ്ലാറ്റന്റെ ഗോൾനേട്ടം ഇതോടെ 12 ആയി. 

Content Highlights: AC Milan wins

ADVERTISEMENT