സ്പെയിനിലെ എല്ലാ ഡിവിഷനുകളിലെയും ക്ലബ്ബുകൾ ഏറ്റമുട്ടുന്ന കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) ഫുട്ബോളിൽ റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. റൗണ്ട് 32 പോരാട്ടത്തിൽ മൂന്നാം ഡിവിഷൻ ക്ലബ് അൽകോയാനോയോട് 2–1നു തോറ്റ റയൽ ടൂർണമെന്റിനു പുറത്തായി....Real Madrid lost, Real Madrid news, Copa del Rey, Copa del Rey real madrid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സ്പെയിനിലെ എല്ലാ ഡിവിഷനുകളിലെയും ക്ലബ്ബുകൾ ഏറ്റമുട്ടുന്ന കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) ഫുട്ബോളിൽ റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. റൗണ്ട് 32 പോരാട്ടത്തിൽ മൂന്നാം ഡിവിഷൻ ക്ലബ് അൽകോയാനോയോട് 2–1നു തോറ്റ റയൽ ടൂർണമെന്റിനു പുറത്തായി. കളിക്കാരിലൊരാൾ ചുവപ്പുകാർഡ് കണ്ടതോടെ 

10 പേരായി ചുരുങ്ങിയിട്ടും അധികസമയത്തേക്കു കളി നീട്ടിയെടുത്താണ് അൽകോയാനോ പൊരുതി ജയിച്ചത്. ബ്രസീൽ താരം എദർ മിലിറ്റാവോയുടെ 45–ാം മിനിറ്റിലെ ഗോളിൽ റയൽ മുന്നിലെത്തിയെങ്കിലും 80–ാം മിനിറ്റിൽ പകരക്കാരൻ ജോസ് സോൽബെസ് അൽകോയാനോയെ ഒപ്പമെത്തിച്ചു.

ADVERTISEMENT

 ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. 110–ാ മിനിറ്റിൽ 2–ാം മഞ്ഞക്കാർഡ് കണ്ട റാമോൺ ലോപ്പസിനു മാർച്ചിങ് ഓർഡർ ലഭിച്ചതോടെ അൽകോയാനോ 10 പേരിലേക്കു ചുരുങ്ങി. 

പോരാട്ടവീര്യം കൈവിടാതിരുന്ന കുഞ്ഞൻ ക്ലബ്ബിനു വേണ്ടി 115–ാം മിനിറ്റിൽ യുവാനൻ കാസനോവ വിജയഗോൾ നേടി.

ADVERTISEMENT

Content Highlights: Real Madrid; Copa del Rey

ADVERTISEMENT