ലണ്ടൻ ∙ കോവിഡ് മൂലം വേദികൾ മാറ്റിയ യൂറോപ്പ ലീഗ് പ്രീ–ക്വാർട്ടർ ആദ്യപാദ മത്സരങ്ങളിൽ യുണൈറ്റഡും ടോട്ടനമും വൻജയം കുറിച്ചു. യുവന്റസിന്റെ ടൂറിൻ സ്റ്റേ‍ഡിയത്തിൽ യുണൈറ്റഡ് 4–0നു സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ തോൽപിച്ചു. | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡ് മൂലം വേദികൾ മാറ്റിയ യൂറോപ്പ ലീഗ് പ്രീ–ക്വാർട്ടർ ആദ്യപാദ മത്സരങ്ങളിൽ യുണൈറ്റഡും ടോട്ടനമും വൻജയം കുറിച്ചു. യുവന്റസിന്റെ ടൂറിൻ സ്റ്റേ‍ഡിയത്തിൽ യുണൈറ്റഡ് 4–0നു സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ തോൽപിച്ചു. ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ് വോൾവ്സ്ബർഗിനെ ടോട്ടനം 4–1നു തോൽപിച്ചു.

റോമിൽ നടന്ന മത്സരത്തിൽ ആർസനൽ പോർച്ചുഗൽ ക്ലബ് ബെൻഫിക്കയോടും (1–1) പ്രാഗിൽ നടന്ന കളിയിൽ ലെസ്റ്റർ സിറ്റി ആതിഥേയരായ സ്ലാവിയ പ്രാഗിനോടും (0–0) സമനില വഴങ്ങി. ഇറ്റാലിയൻ സീരി എയിൽ ഒന്നാതുള്ള എസി മിലാനെ സെർബിയൻ ക്ലബ് റെഡ്സ്റ്റാർ ബൽഗ്രേഡ് 2–2 സമനിലയിൽ പിടിച്ചു. 

ADVERTISEMENT

English Summary: Europa League football