മഡ്ഗാവ് ∙ ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന, കേരള ബ്ലാസ്റ്റേഴ്സ്– ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായ പ്രതിരോധനിരയുടെ പിടിപ്പുകേട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി ∙ സീസണിന്റെ ഒടുവിലെങ്കിലും ടീം ജയിക്കുന്നതു കാണാൻ കാത്തിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നിരാശ. ഐഎസ്എൽ ഫുട്ബോളിൽ അവസാനത്തേതിനു തൊട്ടു മുൻപുള്ള തങ്ങളുടെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയുമായി സമനിലയിൽ (1–1) പിരി‍ഞ്ഞു. തോറ്റില്ലല്ലോ എന്ന ആശ്വാസം മാത്രം ബാക്കി.   ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം 26നു നോർത്ത് ഈസ്റ്റിനെതിരെ. 

   തുടക്കം മുതലേ ആക്രമിച്ചു കയറിയ ചെന്നൈ ഫഖുലോ ഫഖുലോവിലൂടെ 10–ാം മിനിറ്റിൽ മുന്നിലെത്തി.  ഹാൻഡ് ബോളിനു കിട്ടിയ പെനൽറ്റിയിലൂടെ 29–ാം മിനിറ്റിൽ ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. 80–ാം മിനിറ്റിൽ ചെന്നൈ താരം ഇനിയസ് സിപോവിച്ച് ചുവപ്പു കാർഡ് കണ്ടു മടങ്ങി. 

ADVERTISEMENT

തോൽവി; ബെംഗളൂരു പ്ലേഓഫിനു പുറത്ത്

ഫറ്റോർഡ ∙ എഫ്സി ഗോവയോടു 2–1നു തോറ്റ ബെംഗളൂരു എഫ്സി ഐഎസ്എൽ ഫുട്ബോളിൽ പ്ലേഓഫ് കാണില്ലെന്നുറപ്പായി. ഇഗോർ അംഗുലോ (20’), റെഡീം തലാങ് (23’) എന്നിവരാണു ഗോവയെ മുന്നിലെത്തിച്ചത്. സുരേഷ് വാങ്ജാം (33’) ബെംഗളൂരുവിനായി ഗോളടിച്ചു. തോൽവിയറിയാതെ 12 മത്സരങ്ങൾ പൂർത്തിയാക്കിയ ഗോവ തങ്ങളുടെ തന്നെ റെക്കോർഡിനൊപ്പമെത്തി. 

ADVERTISEMENT

English Summary: India Super League 2020-21, KBFC Vs CFC - Live Updates