തിരുവനന്തപുരം. ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റുകളിലായി മാച്ച് കമ്മീഷണർ തസ്തികയിൽ 100 മൽസരങ്ങൾ തികച്ച് മലയാളി. തിരുവനന്തപുരം സ്വദേശി വി.രതീഷ് കുമാറാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. | Ratheesh Kumar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം. ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റുകളിലായി മാച്ച് കമ്മീഷണർ തസ്തികയിൽ 100 മൽസരങ്ങൾ തികച്ച് മലയാളി. തിരുവനന്തപുരം സ്വദേശി വി.രതീഷ് കുമാറാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്.

ഐഎസ്എല്ലിൽ വെള്ളിയാഴ്ച നടന്ന മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരമായിരുന്നു രതീഷ് കുമാറിന്റെ സെഞ്ചുറി മാച്ച്‌. വട്ടിയൂർക്കാവിലെ കേരള ഷൂട്ടിങ് അക്കാദമി സൂപ്പർവൈസറാണ്. തിരുമല സ്വദേശി. കേര ള റഫറീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആണ്.

ADVERTISEMENT

English Summary: Ratheesh Kumar completes 100 ISL, ileague matches as match commissioner