കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാന ഫുട്ബോൾ ലീഗായ കേരള പ്രീമിയർ ലീഗിനു മാർച്ച് 6നു കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ മഹാരാജാസ് സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും കോവളം എഫ്സിയും ഏറ്റുമുട്ടും. രാംകോ സിമന്റ്സാണു ടൈറ്റിൽ സ്പോൺസർ. | KPL football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാന ഫുട്ബോൾ ലീഗായ കേരള പ്രീമിയർ ലീഗിനു മാർച്ച് 6നു കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ മഹാരാജാസ് സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും കോവളം എഫ്സിയും ഏറ്റുമുട്ടും. 

രാംകോ സിമന്റ്സാണു  ടൈറ്റിൽ സ്പോൺസർ. 2 ഗ്രൂപ്പിലായി 12 ടീമുകൾ: കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സ്, ഗോകുലം കേരള റിസർവ്സ്, കോവളം എഫ്സി, സാറ്റ് തിരൂർ, ലൂക്ക എസ്‌സി, കേരള പൊലീസ്, എഫ്സി കേരള, കോതമംഗലം എംഎ കോളജ്, എറണാകുളം ഗോൾഡൻ ത്രെഡ്സ്, കെഎസ്ഇബി, കേരള യുണൈറ്റഡ്, ബാസ്കോ ഒതുക്കുങ്ങൽ.  വിജയികൾക്കു 3 ലക്ഷം രൂപയും 2–ാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണു സമ്മാനത്തുക.

ADVERTISEMENT

English Summary: KPL football from march 6