പനജി ∙ ഐഎസ്എൽ സീസണിൽ ഗോളടിക്കാൻ മറന്നുപോയ 2 ടീമുകൾ തങ്ങളുടെ അവസാന മത്സരം ഗോളടിമേളമാക്കി. 11 ഗോളുകൾ പിറന്ന മത്സരത്തിൽ ജയം നേടിയത് ഒഡീഷ. ഈസ്റ്റ് ബംഗാളിനെ 6–5ന് ഒഡീഷ തോൽപിച്ചു. ഐഎസ്എ‍ൽ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ പിറന്ന കളിയെന്ന റെക്കോർഡിലേക്കും ഒഡീഷ – ഈസ്റ്റ് ബംഗാൾ മത്സരം ഗോളടിച്ചു കയറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി ∙ ഐഎസ്എൽ സീസണിൽ ഗോളടിക്കാൻ മറന്നുപോയ 2 ടീമുകൾ തങ്ങളുടെ അവസാന മത്സരം ഗോളടിമേളമാക്കി. 11 ഗോളുകൾ പിറന്ന മത്സരത്തിൽ ജയം നേടിയത് ഒഡീഷ. ഈസ്റ്റ് ബംഗാളിനെ 6–5ന് ഒഡീഷ തോൽപിച്ചു. ഐഎസ്എ‍ൽ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ പിറന്ന കളിയെന്ന റെക്കോർഡിലേക്കും ഒഡീഷ – ഈസ്റ്റ് ബംഗാൾ മത്സരം ഗോളടിച്ചു കയറി.  ഒഡീഷയ്ക്കായി പോൾ റാംഫാ‍ൻസ്വാവയും ജെറിയും ഡബിൾ തികച്ചു. ലാൽറെസ്വാല, ഡിയേഗോ മൗറിഷ്യോ എന്നിവർ ഓരോ ഗോൾ നേടി. ഈസ്റ്റ് ബംഗാളിനായി ആരൺ ജോഷ്വ 2 ഗോളും ആന്തണി പിൽകിങ്ടൻ, ജെജെ ലാൽപെഖ്‍ലുവ എന്നിവർ ഓരോ ഗോളുമടിച്ചു. രവി കുമാറിന്റെ സെ‍ൽഫ് ഗോളാണ് ഒരെണ്ണം. 2–ാം പകുതിയിലായിരുന്നു 8 ഗോളുകളും. ഒഡീഷ അവസാന സ്ഥാനത്തും ഈസ്റ്റ് ബംഗാൾ 9–ാമതും ഫിനിഷ് ചെയ്തു.

English Summary: ISL, Odisha vs East Bengal