ഫറ്റോർഡയിൽ ഇന്നു വൈകുന്നേരം 5നു നടക്കുന്ന എഫ്സി ഗോവ – ഹൈദരാബാദ് എഫ്സി മത്സരം ഐഎസ്എൽ ഫുട്ബോളിലെ 4–ാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കും. എടികെ ബഗാൻ (40 പോയിന്റ്), മുംബൈ (37), നോർത്ത് ഈസ്റ്റ് (33) ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. ഗോവയ്ക്ക് 30 പോയിന്റ്. ഹൈദരാബാദിന് 28. ഇന്നു സമനില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎസ്എൽ

ഫറ്റോർഡയിൽ ഇന്നു വൈകുന്നേരം 5നു നടക്കുന്ന എഫ്സി ഗോവ – ഹൈദരാബാദ് എഫ്സി മത്സരം ഐഎസ്എൽ ഫുട്ബോളിലെ 4–ാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കും. എടികെ ബഗാൻ (40 പോയിന്റ്), മുംബൈ (37), നോർത്ത് ഈസ്റ്റ് (33) ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. ഗോവയ്ക്ക് 30 പോയിന്റ്. ഹൈദരാബാദിന് 28. ഇന്നു സമനില നേടിയാൽ ഗോവ 

ADVERTISEMENT

പ്ലേ ഓഫിലേക്ക്. തോറ്റാൽ ഹൈദരാബാദ് മുന്നേറും. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം. ഇന്നു രണ്ടാമതു നടക്കുന്ന മുംബൈ – ബഗാൻ മത്സരത്തിലെ വിജയികൾ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കും. ബഗാനു സമനിലയായാലും മതി. 

ഐ ലീഗ്

ADVERTISEMENT

ഐ ലീഗ് ഫുട്ബോളിൽ 2–ാം റൗണ്ട് തേടി ഇന്നു 3 ടീമുകൾ ഇറങ്ങും. ഉച്ചയ്ക്കു 2നു മുഹമ്മദൻസ് – റിയൽ കശ്മീർ, 4ന് ട്രാവു – സുദേവ, രാത്രി 7ന് ഐസോൾ – ചെന്നൈ. ലീഗിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ള ചർച്ചിൽ (19), റിയൽ കശ്മീർ (17), ഗോകുലം കേരള (16) ടീമുകൾ 2–ാം റൗണ്ട് ഉറപ്പിച്ചു. ഇന്നു ജയിച്ചാൽ മുഹമ്മദൻസിനും (13) ഐസോളിനും (12) ട്രാവുവിനും (13) അടുത്ത റൗണ്ട് പ്രതീക്ഷിക്കാം. തോറ്റാൽ ഐസോൾ പുറത്താകും. ചെന്നൈ, സുദേവ ടീമുകൾ പുറത്തായിക്കഴിഞ്ഞു. മത്സരങ്ങൾ വൺ സ്പോർട്സിൽ തൽസമയം. പഞ്ചാബ് എഫ്സിയുടെ (15) നാളത്തെ മത്സരവും നിർണായകം. ആദ്യ 6 സ്ഥാനക്കാരെ അടുത്ത റൗണ്ടിലേക്കു മുന്നേറൂ. 

English Summary: Super Sunday Matches