സ്റ്റോക്കോം ∙ ദേശീയ ഫുട്ബോളിൽനിന്നു വിരമിച്ച് 5 വർഷത്തിനു ശേഷം സ്വീഡന്റെ റെക്കോർഡ് ഗോൾ സ്കോറർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മടങ്ങി വരുന്നു

സ്റ്റോക്കോം ∙ ദേശീയ ഫുട്ബോളിൽനിന്നു വിരമിച്ച് 5 വർഷത്തിനു ശേഷം സ്വീഡന്റെ റെക്കോർഡ് ഗോൾ സ്കോറർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മടങ്ങി വരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്കോം ∙ ദേശീയ ഫുട്ബോളിൽനിന്നു വിരമിച്ച് 5 വർഷത്തിനു ശേഷം സ്വീഡന്റെ റെക്കോർഡ് ഗോൾ സ്കോറർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മടങ്ങി വരുന്നു.

ജോർജിയ, കൊസോവോ എന്നിവയ്ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ മുപ്പത്തൊമ്പതുകാരൻ ഇബ്രയെ കോച്ച് ജാനി ആൻഡേഴ്സൻ ഉൾപ്പെടുത്തി.

ADVERTISEMENT

2016 യൂറോ കപ്പിന്റെ ഗ്രൂപ്പ് റൗണ്ടിൽ സ്വീഡൻ പുറത്തായപ്പോഴായിരുന്നു ഇബ്രയുടെ വിരമിക്കൽ. 116 മത്സരങ്ങളിൽനിന്നായി 62 ഗോളുകൾ നേടിയിട്ടുള്ള ഇബ്ര കഴിഞ്ഞ നവംബറിൽ ഒരു അഭിമുഖത്തിൽ ദേശീയ ടീമിനു വേണ്ടി തുടർന്നും കളിക്കാൻ താൽപര്യമുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു.