കെപിഎൽ: ഗോകുലത്തിനും കേരള യുണൈറ്റഡിനും ജയം
തൃശൂർ ∙ കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി 4–1നു കേരള പൊലീസിനെ തോൽപിച്ചു. ഗിഫ്റ്റി (24’), സാലിയോ (87’,90’), ലാൽ പ്രിൻസ് (90+1’) എന്നിവർ ഗോകുലത്തിനായി ഗോൾ നേടി. പൊലീസിനു വേണ്ടി കെ.ഫിറോസ് (95’) സ്കോർ ചെയ്തു. മറ്റൊരു മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സി 3–0നു കോതമംഗലം എംഎ അക്കാദമിയെ തോൽപിച്ചു.