ആരാധക പ്രതിഷേധം കനത്തതോടെ ടീമുകളൊന്നാകെ കൈവിട്ട യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു പിന്തുണ പ്രഖ്യാപിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന. യുവേഫ ചാംപ്യൻസ് ലീഗിനു ബദലായി പ്രഖ്യാപിച്ച ലീഗിൽ ഇപ്പോൾ ബാർസയും ലാ ലിഗ വൈരികളായ റയൽ മഡ്രിഡും മാത്രമാണു ബാക്കി.... Barcelona, Barcelona news, Barcelona super league, europ Super League

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ ആരാധക പ്രതിഷേധം കനത്തതോടെ ടീമുകളൊന്നാകെ കൈവിട്ട യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു പിന്തുണ പ്രഖ്യാപിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന. യുവേഫ ചാംപ്യൻസ് ലീഗിനു ബദലായി പ്രഖ്യാപിച്ച ലീഗിൽ ഇപ്പോൾ ബാർസയും ലാ ലിഗ വൈരികളായ റയൽ മഡ്രിഡും മാത്രമാണു ബാക്കി.

റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനു പിന്തുണ പ്രഖ്യാപിച്ച് ബാർസിലോനയുടെ പ്രസിഡന്റ് ജോൻ ലാപോ‍ർട്ടയും രംഗത്തെത്തി. സൂപ്പർ ലീഗ് ഈ കാലത്തു വളരെ അത്യാവശ്യമാണെന്നായിരുന്നു കാറ്റലൻ പബ്ലിക് ടിവിയിൽ ലാപോർട്ടയുടെ പ്രതികരണം.

ADVERTISEMENT

Content Highlights: Barcelona support European Super League

ADVERTISEMENT