ബിൽബാവോ ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ, ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മഡ്രിഡിനും കാലിടറി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ 2–1നു അത്‌ലറ്റിക് ബിൽബാവോയോട് തോറ്റു. | Atlético Madrid | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിൽബാവോ ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ, ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മഡ്രിഡിനും കാലിടറി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ 2–1നു അത്‌ലറ്റിക് ബിൽബാവോയോട് തോറ്റു. 

നിലവിൽ അത്‌ലറ്റിക്കോ മഡ്രിഡ് ഒന്നാം സ്ഥാനത്തു തന്നെയാണെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച ബാ‍ർസിലോനയ്ക്ക് ഈ സീസണിൽ കിരീടം നേടാൻ വഴിയൊരുക്കുന്നതായി ഈ തോൽവി. 

ADVERTISEMENT

രണ്ടാം സ്ഥാനക്കാരായ റയൽ മഡ്രിഡ് കഴിഞ്ഞ ദിവസം റയൽ ബെറ്റിസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതും ബാർസയ്ക്കാണു നേട്ടമായത്. 

ലാ ലിഗ പോയിന്റ് നില ഇങ്ങനെ: 1. അത്‌ലറ്റിക്കോ മഡ്രിഡ് – 33 കളി; 73 പോയിന്റ്. 2. റയൽ മഡ്രിഡ്– 33 കളി; 71 പോയിന്റ്. 3. ബാർസിലോന– 32 കളി; 71 പോയിന്റ്. അത്‌ലറ്റിക്കോ, റയൽ എന്നിവയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ചിട്ടുള്ള ബാർസിലോന വ്യാഴാഴ്ച ഗ്രനാഡയെ നേരിടും. ഈ മത്സരം ജയിച്ചാൽ ബാർസ ഒന്നാം സ്ഥാനത്തെത്തും. 

ADVERTISEMENT

Content Highlight: Atlético Madrid, Barcelona