പാരിസ് ∙ ബാർസിലോന താരം ലയണൽ മെസ്സിയെ ടീമിലെത്തിക്കാൻ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി വൻ ഓഫർ നൽകിയതായി റിപ്പോർട്ട്. ഈ സീസൺ അവസാനം ബാർസയുമായുള്ള കരാർ അവസാനിക്കുന്ന മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാനാണു ഖത്തർ ഉടമസ്ഥരുടെ ക്ലബ്ബായ പിഎസ്ജി ശ്രമം തുടങ്ങിയത്. മെസ്സിക്കായി 2 വർഷത്തെ കരാറിനു വൻതുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ബാർസിലോന താരം ലയണൽ മെസ്സിയെ ടീമിലെത്തിക്കാൻ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി വൻ ഓഫർ നൽകിയതായി റിപ്പോർട്ട്. ഈ സീസൺ അവസാനം ബാർസയുമായുള്ള കരാർ അവസാനിക്കുന്ന മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാനാണു ഖത്തർ ഉടമസ്ഥരുടെ ക്ലബ്ബായ പിഎസ്ജി ശ്രമം തുടങ്ങിയത്. മെസ്സിക്കായി 2 വർഷത്തെ കരാറിനു വൻതുക വാഗ്ദാനം ചെയ്തതായി മാർസെലോ ബെച്‌ലർ എന്ന സ്പോർട്സ് ലേഖകനാണു റിപ്പോർട്ട് ചെയ്തത്. ബ്രസീൽ താരം നെയ്മർ പിഎസ്ജിയിലേക്കു ചേക്കേറുന്ന വിവരം ആദ്യം പുറത്തുകൊണ്ടുവന്നതു മാർസെലോയായിരുന്നു.

മറ്റൊരു ക്ലബ്ബിനും നൽകാൻ കഴിയാത്തത്ര ‘വലിയ വാഗ്ദാനം’ പിഎസ്ജി മെസ്സിക്കു നൽകിക്കഴിഞ്ഞത്രേ. എന്നാൽ, ഇപ്പോൾ സ്പാനിഷ് ലാ ലിഗ കിരീടത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മെസ്സി അതിനു ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. ബാർസിലോനയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു സൂചനകൾ. മെസ്സിയെ പിടിച്ചു നിർത്താൻ എന്തു വാഗ്ദാനമാണു നൽകേണ്ടതെന്ന കാര്യത്തിൽ ബാർസ അധികൃതർക്കും നിശ്ചയമില്ലെന്നു റിപ്പോർട്ട് പറയുന്നു.

ADVERTISEMENT

English Summary: PSG Have a Unmatchable 2-year Deal for Barcelona's Lionel Messi - Report