ലണ്ടൻ ∙ വെയ്ൽ‌സ് താരം ഗാരെത് ബെയ്‌ലിന്റെ ഹാട്രിക്കിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഷെഫീൽഡ് യുണൈറ്റഡിനെ 4–0നു തോൽപിച്ച ടോട്ടനം പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വെയ്ൽ‌സ് താരം ഗാരെത് ബെയ്‌ലിന്റെ ഹാട്രിക്കിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഷെഫീൽഡ് യുണൈറ്റഡിനെ 4–0നു തോൽപിച്ച ടോട്ടനം പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി.

മറ്റു കളികളിൽ ചെൽസി ഫുൾഹാമിനെയും ആർസനൽ ന്യൂകാസിലിനെയും 2–0നു തോൽപിച്ചു. കായ് ഹാവെട്സ് ചെൽസിക്കായി ഇരട്ടഗോൾ നേടി. പോയിന്റ് പട്ടികയിൽ ചെൽസി 4–ാമതും ആർസനൽ 9–ാമതുമാണ്.