ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടമുറപ്പിച്ച് ഇന്റർ മിലാൻ. 2–ാം സ്ഥാനത്തുണ്ടായിരുന്ന അറ്റലാന്റ ഇന്നലെ സാസുവോളോയോട് 1–1 സമനില വഴങ്ങിയതാണ് ഇന്ററിനു നേട്ടമായത്. 4 മത്സരങ്ങൾ ശേഷിക്കെ ഇന്ററിന് 13 പോയിന്റ് ലീഡുണ്ട്. ഇന്റർ കഴിഞ്ഞ ദിവസം...Inter milan, Inter milan Serie a football, Serie a football manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടമുറപ്പിച്ച് ഇന്റർ മിലാൻ. 2–ാം സ്ഥാനത്തുണ്ടായിരുന്ന അറ്റലാന്റ ഇന്നലെ സാസുവോളോയോട് 1–1 സമനില വഴങ്ങിയതാണ് ഇന്ററിനു നേട്ടമായത്. 4 മത്സരങ്ങൾ ശേഷിക്കെ ഇന്ററിന് 13 പോയിന്റ് ലീഡുണ്ട്. ഇന്റർ കഴിഞ്ഞ ദിവസം ക്രോറ്റോനെയെ 2–0നു തോൽപിച്ചിരുന്നു. 2009–10 സീസണിൽ ഹോസെ മൗറീഞ്ഞോ പരിശീലകനായിരിക്കവെയാണ് ഇന്റർ ഇതിനു മുൻപ് ലീഗ് കിരീടം ചൂടിയത്. 

  യുവന്റസിന്റെ 9 വർഷം നീണ്ട കിരീടത്തുടർച്ച അവസാനിപ്പിക്കാനും മിലാൻ ക്ലബ്ബിനായി. ഇന്ററിന്റെ 19–ാം സീരി എ കിരീടനേട്ടമാണിത്. എസി മിലാനെ (18) മറികടന്നു. യുവന്റസാണ് (36) മുന്നിലുള്ളത്. 

ADVERTISEMENT

Content Highlights:  Serie a football: Inter milan