ന്യൂഡൽഹി ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങാൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ 19നു ഖത്തറിലേക്കു പോകും. കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്കു കർശനനിയന്ത്രണം നിലവിലുണ്ടെങ്കിലും അഖിലേന്ത്യാ ഫുട്ബോൾ | Indian football team | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങാൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ 19നു ഖത്തറിലേക്കു പോകും. കോവിഡ്  സാഹചര്യത്തിൽ ഇന്ത്യക്കാർക്കു കർശനനിയന്ത്രണം നിലവിലുണ്ടെങ്കിലും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്രത്യേക അഭ്യർഥന സ്വീകരിച്ചാണു ഖത്തറിന്റെ അനുകൂല നടപടി.

കളിക്കാർക്കു 10 ദിവസത്തെ ക്വാറന്റീനും ഒഴിവാക്കി. ഇതുവഴി, ബയോ ബബ്‌ളിൽ രണ്ടാഴ്ചയോളം പരിശീലനം നടത്താൻ ഇന്ത്യൻ ടീമിന് അവസരം ലഭിക്കും. ജൂൺ 3നു ഖത്തർ, 7നു ബംഗ്ലദേശ്, 15ന് അഫ്ഗാനിസ്ഥാൻ എന്നിവയ്ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.

ADVERTISEMENT

English Summary: Indian football team to Qatar