മ്യൂണിക് ∙ ജർമൻ ബുന്ദസ് ലിഗ ഫുട്ബോളിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ എന്ന ഗെർഡ് മുള്ളറുടെ റെക്കോർഡിനൊപ്പം റോബർട്ട് ലെവൻഡോവ്സ്കി. 1971–72 സീസണിൽ ഇതിഹാസ താരം ഗെർഡ് മുള്ളർ ബയൺ മ്യൂണിക് ജഴ്സിയിൽ നേടിയ 40 ഗോൾ | Robert Lewandowski | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക് ∙ ജർമൻ ബുന്ദസ് ലിഗ ഫുട്ബോളിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ എന്ന ഗെർഡ് മുള്ളറുടെ റെക്കോർഡിനൊപ്പം റോബർട്ട് ലെവൻഡോവ്സ്കി. 1971–72 സീസണിൽ ഇതിഹാസ താരം ഗെർഡ് മുള്ളർ ബയൺ മ്യൂണിക് ജഴ്സിയിൽ നേടിയ 40 ഗോൾ നേട്ടത്തിനൊപ്പമാണു ബയൺ താരം തന്നെയായ പോളണ്ടുകാരൻ ലെവൻഡോവ്സ്കിയും എത്തിനിൽക്കുന്നത്.

ഫ്രെയ്ബർഗുമായി 2–2 സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ 26–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നായിരുന്നു  നേട്ടം. തുടർച്ചയായ 9–ാം ലീഗ് കിരീടം ഉറപ്പാക്കിയ ബയണിന് 22ന് ഓഗ്സ്ബർഗിനെതിരെ ഒരു കളികൂടി ബാക്കിയുണ്ട്. ഒരു ഗോൾ കൂടി നേടാനായാൽ ലെവനു 49 വർഷം പഴക്കമുള്ള മുള്ളറുടെ റെക്കോർഡ് തിരുത്താം. ബുന്ദസ്‌ലിഗയിൽ 276 ഗോളുകളുമായി എക്കാലത്തെയും ടോപ്സ്കോറർ പട്ടികയിൽ 2–ാം സ്ഥാനത്താണു ലെവൻഡോവ്സ്കി. 365 ഗോളോടെ മുള്ളർ മാത്രമേ മുന്നിലുള്ളൂ.

ADVERTISEMENT

English Summary: Robert Lewandowski equals Gerd Muller's 40 goal record in Bundesliga