ലണ്ടൻ ∙ചാംപ്യൻമാരെ തീരുമാനമായ ഇംഗ്ലിഷ് പ്രിമിയർ ലീഗിലും ഇറ്റാലിയൻ സീരി എയിലും ഇന്നു നടക്കുന്നത് ചാംപ്യൻസ് ലീഗ് പോരാണ്. ഇംഗ്ലണ്ടിൽ ചെൽസി (67), ലിവർപൂൾ(66), ലെസ്റ്റർ സിറ്റി(66) എന്നിവരാണ് 2 ചാംപ്യൻസ് ലീഗ് ബെർത്തുകൾക്കായി മത്സരിക്കുന്നത്. | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ചാംപ്യൻമാരെ തീരുമാനമായ ഇംഗ്ലിഷ് പ്രിമിയർ ലീഗിലും ഇറ്റാലിയൻ സീരി എയിലും ഇന്നു നടക്കുന്നത് ചാംപ്യൻസ് ലീഗ് പോരാണ്. ഇംഗ്ലണ്ടിൽ ചെൽസി (67), ലിവർപൂൾ(66), ലെസ്റ്റർ സിറ്റി(66) എന്നിവരാണ് 2 ചാംപ്യൻസ് ലീഗ് ബെർത്തുകൾക്കായി മത്സരിക്കുന്നത്. ഇറ്റലിയിൽ  നാപ്പോളിയും (76 പോയിന്റ്) യുവെയും (75 പോയിന്റ്) തമ്മിലാണ് ‘മത്സരം’. നാപ്പോളിക്ക് വെറോണയും യുവെയ്ക്ക് ബൊളോന്യയും എതിരാളികൾ. മത്സരങ്ങൾ രാത്രി 12.15ന്.

English Summary: Champions league fight in England and Italy