സെന്റ് പീറ്റേഴ്സ്ബർഗ് ∙ ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബൽജിയത്തിന്റെ സുവർണതലമുറയിൽ‌ നിന്ന് ആരാധകർ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ബി ഗ്രൂപ്പിൽ റഷ്യയ്ക്കെതിരെ ഇന്നു രാത്രി 12.30നാണ് ബൽജിയത്തിന്റെ ആദ്യ മത്സരം. | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റ് പീറ്റേഴ്സ്ബർഗ് ∙ ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബൽജിയത്തിന്റെ സുവർണതലമുറയിൽ‌ നിന്ന് ആരാധകർ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ബി ഗ്രൂപ്പിൽ റഷ്യയ്ക്കെതിരെ ഇന്നു രാത്രി 12.30നാണ് ബൽജിയത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ രാത്രി 9.30ന് ഡെൻ‌മാർക്ക് ഫിൻലൻഡിനെ നേരിടുന്നു. വൈകിട്ട് 6.30ന് എ ഗ്രൂപ്പിലെ 2-ാം മത്സരത്തിൽ വെയ്ൽസ് സ്വിറ്റ്സർലൻഡിനെ നേരിടും.

രാജ്യത്തിനു വേണ്ടി കിരീടം നേടിയിട്ടില്ല എന്ന കുറവേ ബൽജിയം താരങ്ങൾക്കുള്ളൂ. ക്ലബ് ഫുട്ബോളിൽ എല്ലാവരും മിന്നും താരങ്ങളാണ്. മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം നേടി.  യാനിക് കരാസ്കോ അത്‌ലറ്റിക്കോ മഡ്രിഡിനൊപ്പം സ്പാനിഷ് ലീഗ് കിരീടത്തിലെത്തി. സ്ട്രൈക്കർ റൊമേലു ലുക്കാകു ഇന്റർ മിലാന്റെ സീരി എ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. സ്പാനിഷുകാരൻ റോബർട്ടോ മാർട്ടിനെസ് പരിശീലിപ്പിക്കുന്ന ടീമിൽ സഹപരിശീലകനായി മുൻ ഫ്രഞ്ച് താരം തിയറി ഒൻറിയുമുണ്ട്. 

ADVERTISEMENT

English Summary: Belgium vs Russia football match