ആംസ്റ്റർഡാം ∙ 1988ലെ യൂറോപ്യൻ കിരീടത്തിനു ശേഷം ഇതുവരെ ഒരു മേജർ ട്രോഫിപോലും നേടാൻ കഴിയാത്ത ഹോളണ്ട് പതിയെ പ്രതീക്ഷകളിലേക്ക് ഉണരുകയാണ്. ഓസ്ട്രിയയെ 2–0ന് തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ച ഓറഞ്ചുപട ഇത്തവണ ഓൾഔട്ട് പ്രകടനമാണു നടത്തിയത്. | UEFA EURO 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംസ്റ്റർഡാം ∙ 1988ലെ യൂറോപ്യൻ കിരീടത്തിനു ശേഷം ഇതുവരെ ഒരു മേജർ ട്രോഫിപോലും നേടാൻ കഴിയാത്ത ഹോളണ്ട് പതിയെ പ്രതീക്ഷകളിലേക്ക് ഉണരുകയാണ്. ഓസ്ട്രിയയെ 2–0ന് തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ച ഓറഞ്ചുപട ഇത്തവണ ഓൾഔട്ട് പ്രകടനമാണു നടത്തിയത്.

ആദ്യ മത്സരത്തിൽ യുക്രെയ്നെതിരെ ജയിച്ചെങ്കിലും അവസാന നിമിഷം പൊരുതേണ്ടി വന്ന ഹോളണ്ടിന് ഓസ്ട്രിയയ്ക്കെതിരെ അതു വേണ്ടിവന്നില്ല. 11–ാം മിനിറ്റിൽ മെംഫിസ് ഡീപായ്. 67–ാം മിനിറ്റിൽ ഡെൻസൽ ഡുംഫ്രൈസ്. 2 ഗോളുകളിൽ ഓസ്ട്രിയയുടെ കഥ കഴിഞ്ഞു. ഡുംഫ്രൈസിന്റെ ഈ യൂറോയിലെ 2–ാം ഗോളാണിത്. ഇത്തവണ യൂറോയിൽ ഹോളണ്ട് നേടിയ 5 ഗോളുകളിലും ഡുംഫ്രൈസിന്റെ സ്പർശമുണ്ടെന്നതും ശ്രദ്ധേയം. 

ADVERTISEMENT

English Summary: Euro Cup football - Holland vs Austria match